പ്രിയ സുഹൃത്തുക്കളെ ,
പഴയതും പുതിയതുമായ
മലയാള സിനിമ ഗാനങ്ങള്‍ ,
മാപ്പിള പാട്ടുകള്‍ , ഭക്തി
ഗാനങ്ങള്‍ തുടങ്ങിയവയുടെ
കരോക്കെ കളുടെ ചെറിയൊരു
ശേഖരം എന്റെ കൈവശമുണ്ട് .
നിങ്ങലാവശ്യ പ്പെടുന്നത് എന്റെ
കയ്യിലുണ്ടെങ്കില്‍ ഷെയര്‍ ചെയ്യാന്‍
സന്തോഷം മാത്രം ........
mail to : sagarmehfil@gmail.com
സ്വാഗതം !!!
പ്രിയ സുഹൃത്തുക്കളെ , എനിക്ക് പാടാന്‍ അറിയില്ല . അതിനാല്എന്റെ സൃഷ്ടികളൊന്നും ഇവിടെ കാണില്ല. ഒരു സംഗീത ആസ്വാദകന് എന്ന നിലയില്‍ ,മലയാള സിനിമ ഗാനങ്ങളില്‍ നിന്നുംഎനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. കമന്റ് ഇടേണ്ട ആവശ്യമില്ല .
0 comments:
Post a Comment